ബാലരാമപുരം: ശാന്തിപുരം വേട്ടമംഗലം ആർ.എൽ. ഭവനിൽ നെൽസൺ നാടാരുടെ മകൻ രവീന്ദ്രകുമാരൻ (സോമൻ 69) നിര്യാതനായി. ഭാര്യ: ലീലാകുമാരി. മക്കൾ: ജയകുമാർ, അജയകുമാർ. മരുമക്കൾ: രമ്യ, സജിത. മരണാനന്തര ചടങ്ങ് മാർച്ച് 9 ന് രാവിലെ 10ന്.