ബാലരാമപുരം: കൈതോട്ടുകോണം ശ്രീമഹാദേവർ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 10.30 ന് കലശാഭിഷേകം, 11.30 ന് സമൂഹസദ്യ, വൈകുന്നേരം 5.30 ന് ഭജന, 6.30 ന് സന്ധ്യാദീപാരാധന, രാത്രി 8.30 ന് പള്ളിവേട്ട, പള്ളിക്കുറുപ്പ്.