ചിറയിൻകീഴ്: വലിയകട ചൂട്ടുതുരുത്തി പുത്തൻവീട്ടിൽ പരേതനായ ഹാജി സെയ്തു മുഹമ്മദിന്റെ ഭാര്യ മുഹമ്മദ് ഫാത്തിമ (86) നിര്യാതയായി. മക്കൾ: ലത്തീഫബീവി (റിട്ടയേർഡ് ഹെഡ്മിസ്ട്രസ് ഗവ. എൽ.പി.എസ് കൂന്തള്ളൂർ), ആസാദ്, നിസാമുദീൻ, താജു, സഫീർ, ഷെഫീക്ക്, ഷാഫി. മരുമക്കൾ: പരേതനായ എ.എം. കുഞ്ഞ്, സഫീറ, സൗജത്ത് ബീവി, ജാസ്മിൻ താജു, ഷംല, ഷക്കീല, ഫെമിന (ടി.കെ.എം എഞ്ചിനീയറിംഗ് കോളേജ്).