കടയ്ക്കാവൂർ: കടയ്ക്കാവൂർ മുതലതിട്ടയിൽ പരേതരായ കുഞ്ഞുകൃഷ്ണൻ ഭാർഗവി ദമ്പതികളുടെ മകൻ വിജയകാന്തൻ ( 90) സിങ്കപ്പൂരിൽ നിര്യാതനായി. സംസ്കാരം സിങ്കപ്പൂരിൽ നടന്നു. ഭാര്യ ലീല, മക്കൾ പ്രമീള, ശാർമിള.