gomathi

തിരുവനന്തപുരം: വഞ്ചിയൂർ മാതൃഭൂമി റോഡിൽ ടി.സി 27/184 (6), രേവതിയിൽ ഗോമതിഅമ്മ. എം (77) നിര്യാതയായി. മകൾ: ശ്രീലത ജി.വി. നായർ. മരുമകൻ: എം. മധുസുധനൻ നായർ. സഞ്ചയനം: ഞായറാഴ്ച 8.30ന്