തിരുവനന്തപുരം : കണ്ണമ്മൂല, ചെന്നിലോട്, മേലേപുത്തൻവീട്ടിൽ എസ്. വേണുഗോപു (68.റിട്ട. റിസേർച്ച് ഒാഫീസർ, എസ്.സി.ഇ.ആർ.ടി) നിര്യാതനായി. ഭാര്യ: ടി. ശൈലജകുമാരി (റിട്ട. പ്രിൻസിപ്പൽ, ആറ്റിങ്ങൽ ഗവ. കോളേജ്). മക്കൾ: വിനോദ് വി. ശങ്കർ, വിദ്യ വി. ശങ്കർ. മരുമക്കൾ: സ്വാതി. ടി.കെ, അജയൻ. സംസ്കാരം ഇന്ന് രാവിലെ 10ന് ശാന്തികവാടത്തിൽ.