വർക്കല: ഇടവ കലിംമൻസിലിൽ പരേതനായ ജമാലുദ്ദീന്റെ ഭാര്യ ജലീലാബീവി (86) നിര്യാതയായി. മക്കൾ: കലിം, തയ്യിബ, ജെസ്സി, സക്കീർഹുസൈൻ. മരുമക്കൾ: അബ്ദുൽബാരി, പരേതനായ ബഷീർ, ഷാനിദ, റെജി.