തോപ്പുംപടി: കരുവേലിപ്പടി ആർ.കെ. പിള്ള റോഡിൽ മൈത്രിനഗറിന് സമീപം വേമ്പഡി വീട്ടിൽ ബീഫാത്തിമ (വിയ്യ -87) നിര്യാതയായി. മക്കൾ: വി.വൈ. അഹമ്മദ് താഹിർ (വിയ്യ സ്റ്റോഴ്സ് തോപ്പുംപടി), വി.വൈ. നാസർ (വിയ്യ സ്റ്റീൽ പാലസ് റോഡ്, മട്ടാഞ്ചേരി), ഹാജറ, മുംതാജ്, പരേതരായ അബ്ദുൽ കാദർ (മുത്തു), റഹ്മത്ത്. മരുമക്കൾ: അബ്ദുൽ ജബ്ബാർ, ഹമീദ, ഉമൈബ താഹിർ, സീനത്ത് നാസർ, പരേതരായ ഹനീഫ, ഹബീബ് റഹ്മാൻ.