ggg

നെയ്യാറ്റിൻകര: മരിയാപുരം ശ്രീവിഷ്ണുഭവനിൽ എൻ. സജികുമാറിന്റെ ഭാര്യ മഞ്ജുഷ (44) നിര്യാതയായി. മക്കൾ: ശ്രീവിഷ്ണു, ശ്രീവിശാഖ്. സഞ്ചയനം 28ന് രാവിലെ 9ന്.