ബാലരാമപുരം: രാമപുരം വിളയിൽ വിളാകത്ത് അപ്പുക്കുട്ടൻ (82) നിര്യാതനായി. ഭാര്യ: ശകുന്തള. മക്കൾ: എസ്. മഞ്ചു, എസ്. ശ്രീലേഖ, എസ്. ഷീബ. മരുമക്കൾ: എസ്. ബാലചന്ദ്രൻ, എ. സതീശൻ, എസ്. സനിൽകുമാർ. സഞ്ചയനം: 27ന് രാവിലെ 8.30ന്