തിരുപുറം: പ്ളാന്തോട്ടം വീട്ടിൽ പരേതനായ മനുവേൽ വൈദ്യരുടെ മകൻ നേശൻ (71, റിട്ട. ഹെൽത്ത് സൂപ്പർവൈസർ) നിര്യാതനായി. ഭാര്യ: പരേതയായ ചന്ദ്രിക. പ്രാർത്ഥന: 26ന് രാവിലെ 8.30ന്.