റോഡുപണി അനന്തമായി നീളുന്ന തിരുവനന്തപുരം കോട്ടയ്ക്കകം വാഴപ്പള്ളി ജഗ്‌ഷനിൽ പകൽ സമയത്ത് അസഹനീയമായ പൊടിപടലങ്ങൾ കാരണം വെള്ളം തളിക്കുന്ന വ്യാപാരി.