ആറ്റുകാൽ: ഐരാണിമുട്ടം, കിഴമ്പിൽ തുണ്ടുവിളാകത്ത് വീട്ടിൽ ബാബുരാജൻ (79) നിര്യാതനായി. ഭാര്യ: പരേതയായ സുകുമാരി. മക്കൾ: ജീവ, ലത, പരേതരായ ലീന, ബിന്ദു. മരുമക്കൾ: ഷാജി, സതീശൻ, പരേതനായ രാജു. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30ന്.

ജെ. ജെറാഡ്

ഉച്ചക്കട: അന്ന റസിഡന്റ്സിയിൽ ജെ. ജെറാഡ് (57) നിര്യാതനായി. ഭാര്യ: സിൽവി. മക്കൾ: അനു എസ്. ജെറാഡ്, അഞ്ചു എസ്. മരുമക്കൾ: ശ്രീജിത്ര, സജിൻദാസ്. മരണാനന്തര ചടങ്ങ് വ്യാഴാഴ്ച രാവിലെ 8ന് അമ്മത്യേസ്യാ ദേവാലയത്തിൽ.