തിരുപുറം : അപ്പട്ടുവിള ഷൈൻ കോട്ടേജിൽ ജറാഡ്സൺ. വൈ (79) നിര്യാതനായി. ഭാര്യ: റോസ് മേരി. മക്കൾ: ഷൈൻ. ജെ.ആർ, ഷൈജൻ. ജെ.ആർ, ഷൈനി. ജെ.ആർ. മരുമക്കൾ: വിനീത, സോഫിയ, ബിജു. പ്രാർത്ഥന: 28ന് പുത്തൻകട ഉണ്ണിമിശിഹാ ദേവാലയത്തിൽ. 8ന് ദിവ്യബലി.