ആറ്റിങ്ങൽ അവനവൻചേരി ഗ്രാമത്തുംമുക്ക് ശ്രീധരമംഗലത്തിൽ പരേതനായ ശ്രീധരൻപിള്ളയുടെ ഭാര്യ ഓമന അമ്മ (88)​ നിര്യാതയായി. മക്കൾ: പുരുഷോത്തമൻ നായർ ( ഡി.സി.സി. മെമ്പർ)​,​ ലീല,​ പരേതനായ ചന്ദ്രൻപിള്ള. മരുമക്കൾ: ലത,​ ശശിധരകുറുപ്പ്,​ ഷീബ. സഞ്ചയനം: 27ന് രാവിലെ 8ന്.