വെള്ളായണി: ചിത്രാഞ്ജലി സ്റ്റുഡിയോ റിട്ട. ഉദ്യോഗസ്ഥനും മുൻ കേരള ചേരമർ സംഘം വെള്ളായണി ബ്രാഞ്ച് സെക്രട്ടറിയും ശ്രീ അയ്യൻകാളി ജലോത്സവ സമിതിയുടെ ഓഫീസ് സെക്രട്ടറിയുമായ മതവറത്തല വീട്ടിൽ സി. രവീന്ദ്രൻ (പാപ്പച്ചൻ 69)​ നിര്യാതനായി. ഭാര്യ: പരേതയായ എസ്. രമ. മക്കൾ: ആർ.ആർ. റിനി,​ ആർ.ആർ. രതീഷ്,​ ആർ.ആർ. രാജീവ്. മരുമക്കൾ: പരേതനായ രഞ്ജിത് ലാൽ,​ സുമിത്ത് കുമാരി,​ മിനി. പ്രാർത്ഥന 28ന് രാവിലെ 10ന്.