anandhavally-93

കാ​വ​നാ​ട്: മീ​ന​ത്ത് ചേ​രി ഹ​രി​പ്പാ​ട്ട​ഴി​ക​ത്ത് വ​ട​ക്ക​തിൽ സൂ​ര്യാ ന​ഗർ 83 ശി​വാ​ന​ന്ദ നി​വാ​സിൽ പ​രേ​ത​നാ​യ ശി​വാ​ന​ന്ദ​ന്റെ ഭാ​ര്യ ജെ. ആ​ന​ന്ദ​വ​ല്ലി (93) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ഇ​ന്ന് വൈ​കി​ട്ട് 3ന് വീ​ട്ടു​വ​ള​പ്പിൽ. മ​ക്കൾ: പ​രേ​ത​യാ​യ ഗീ​ത ഗോ​പി​നാ​ഥൻ, ഷൈ​ല വി​ജ​യൻ, ജ​മീ​ല ഗോ​പി​നാ​ഥൻ. മ​രു​മ​ക്കൾ: പ​രേ​ത​നാ​യ ഗോ​പി​നാ​ഥൻ, വി​ജ​യൻ, ഗോ​പി​നാ​ഥൻ.