പൂതംകോട്: നെല്ലിമൂട്, തൈത്തോട്ടത്തുവീട്ടിൽ കെ. രവീന്ദ്രൻ (69) നിര്യാതനായി. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.

പി. ലിസ്സി

നെയ്യാറ്റിൻകര: മാരായമുട്ടം വെള്ളിക്കുഴി, തുത്തിവിള. കെ.എ ഭവനിൽ ജ്ഞാനദാസിന്റെ ഭാര്യ പി. ലിസ്സി (77) നിര്യാതയായി. മക്കൾ: പരേതനായ സുകുമാരൻ, സുജാത. മരുമക്കൾ: കല, രവി. മരണാനന്തചടങ്ങ് ബുധനാഴ്ച 9ന്.

ബേബി

കാഞ്ഞിരംകുളം: കളിയൽകെട്ടിയ പുത്തൻവീട്ടിൽ പരേതനായ ദാമോദരന്റെ ഭാര്യ ബേബി (75) നിര്യാതയായി. മക്കൾ: ഗംഗൻ, ലളിത, നിർമ്മല, സുഗന്ധി, ബിജു, ദാസ്. മരുമക്കൾ: നിർമ്മല, ബാലൻ, മനോഹരൻ, മധു, ബിന്ദു, പ്രീത. പ്രാർത്ഥന: ബുധനാഴ്ച 8ന്.