പുനലൂർ: കാഞ്ഞിരമല ചരുവിള പുത്തൻ വീട്ടിൽ സുകുമാരൻ ആചാരിയുടെ മകൻ ശ്രീനിവാസൻ (49) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: കീർത്തി, രേവതി. സഞ്ചയനം 27ന് രാവിലെ 8ന്.