പേരൂർക്കട: മണ്ണാമ്മൂല, ആനന്താലയത്തിൽ (ഹൗസ് നം. 80സി) യിൽ പി.ജി. സുരേഷ്ബാബു നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് ശാന്തികവാടത്തിൽ.