ബാലരാമപുരം:പുന്നക്കാട് നൈനാകോണത്ത് കാവിൽ ശ്രീ ഭഗവതി ക്ഷേത്രത്തിലെ രേവതി മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 9 ന് നാഗർപൂജ,​ 12.30 ന് അന്നദാനസദ്യ,​ വൈകുന്നേരം 3.30 ന് നാരങ്ങാവിളക്ക്,​ 5.30 ന് വിശേഷാൽ പൂജ,​ 6.45 ന് ദീപാരാധന,​ 7 ന് പുഷ്പാഭിഷേകം