ബാലരാമപുരം: അന്തിയൂർ ചന്ദ്രവിലാസം ബംഗ്ലാവിൽ പരേതനായ സ്വാതന്ത്ര്യസമര സേനാനി കൂവളശ്ശേരി മാധവൻപിള്ളയുടെ ഭാര്യ സുഭദ്ര അമ്മ (95) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ നായർ, മഹീന്ദ്രൻ നായർ, മോഹനൻ നായർ, പ്രസന്നകുമാരി, പരേതനായ മധുസൂദനൻ നായർ, ഗിരിജകുമാരി, ഗീതകുമാരി, പ്രഭകുമാരി, അനിൽകുമാർ. മരുമക്കൾ: രത്നാബായി, അംബികാദേവി, പത്മകുമാരി, അയ്യപ്പൻപിള്ള, ശ്രീലത, കൃഷ്ണൻ നായർ, വിജയകുമാർ, ശ്രീകണ്ഠൻ നായർ, സുനിതകുമാരി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ . സഞ്ചയനം: ഞായറാഴ്ച രാവിലെ 8 ന്.