തിരുവനന്തപുരം: ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കാനും റവന്യൂവരുമാനം വർധിപ്പിക്കാനുമായി വാട്ടർ അതോറിട്ടി നടത്തുന്ന റവന്യൂ അദാലത്ത് ജില്ലയിൽ മാർച്ച് 13ന് നടക്കും. വെള്ളയമ്പലം ജലഭവനിലെ സി.സി.യു കെട്ടിടത്തിലാണ് അദാലത്ത്. അദാലത്തിൽ പങ്കെടുക്കാനായി ഉപഭോക്താക്കൾക്ക് 29 വരെ അപേക്ഷിക്കാം.
അപേക്ഷ സർപ്പിക്കേണ്ട അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർമാരുടെ കാര്യാലയവും ഫോൺ നമ്പറുകളും
സെൻട്രൽ സബ് ഡിവിഷൻ
തിരുവനന്തപുരം: 8547638177
വെസ്റ്റ് സബ് ഡിവിഷൻ
പോങ്ങുംമൂട്: 8547638176
നോർത്ത് സബ് ഡിവിഷൻ,
കവടിയാർ: 8547638186
ഈസ്റ്റ് സബ് ഡിവിഷൻ,
പി.ടി.പി നഗർ: 8547638191
സൗത്ത് സബ് ഡിവിഷൻ,
കുര്യാത്തി: 8547638194
വാട്ടർ സപ്ലൈ സബ് ഡിവിഷൻ,
നെയ്യാറ്റിൻകര: 8547638094
കാഞ്ഞിരംകുളം: 8547638098
വർക്കല: 8547638359
ആറ്റിങ്ങൽ: 8547638356
നെടുമങ്ങാട്: 9496586222