ആറ്റിങ്ങൽ: എസ്.എൻ.ഡി.പി യോഗം ആറ്റിങ്ങൽ യൂണിയന്റെ കീഴിലുള്ള ഇടയ്ക്കോട് ശാഖാ പുതിയ ഭാരവാഹികളായി കെ. പ്രസന്നബാബു( പ്രസിഡന്റ്), സുരേന്ദ്രൻ( വൈസ് പ്രസിഡന്റ്), ജയപ്രകാശ്( സെക്രട്ടറി), ബി.ജയൻ ( യൂണിയൻ കമ്മിറ്റി മെമ്പർ), സുരേന്ദ്രൻ, സത്യൻ, പരുഷോത്തമൻ, വിശ്വനാഥൻ, ചന്ദ്രബാബു ( എക്‌സിക്യൂട്ടീവ് അംഗങ്ങൾ), തുളസി, അശോകൻ ( പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.