വർക്കല: ഞെക്കാട് മതിരക്കോട് ലതാനിവാസിൽ പി.ഡബ്ലിയു.ഡി കോൺട്രാക്ടർ പ്രസന്നന്റെ ഭാര്യ ലത (55) നിര്യാതയായി. മക്കൾ: പ്രജിത്ത്, പ്രിൻസ്. മരുമകൾ: ശ്രീലക്ഷ്മി. സംസ്ക്കാരം: ഇന്ന് രാവിലെ 10 മണിക്ക്.