അമ്പലപ്പുഴ: പുന്നപ്ര കുറവൻതോടു വെളിയിൽ കെ.വി.ശിവദാസൻ (73)നിര്യാതനായി. സഞ്ചയനം മാർച്ച് 1 ന് രാവിലെ 9 ന്. ഭാര്യ : തങ്കമ്മ. മക്കൾ : പരേതയായ മിനിമോൾ , ബിജിമോൾ,അനിൽ കുമാർ. മരുമക്കൾ:അജിത്ത് കുമാർ, നിഷ.