ആറ്റിങ്ങൽ: തോന്നയ്ക്കൽ ഇടയാവണത്ത് ഭഗവതി ക്ഷേത്രത്തിലെ ഉത്സവം ആരംഭിച്ചു. ഇന്ന് രാവിലെ 5.30ന് അഷ്ടദ്രവ്യ മഹാ ഗണപതി ഹോമം,​ 7ന് നാന്തകം എഴുന്നള്ളത്ത്,​ 10ന് നാഗരൂട്ട്,​ 11ന് സമൂഹസദ്യ,​ രാത്രി 7ന് വില്പാട്ട്,​ 9.30ന് സിനി വിഷ്വൽ ഡ്രാമ. 26ന് രാവിലെ 10ന് നാഗരൂട്ട്,​ 12ന് അന്നദാനം,​ രാത്രി 7ന് നൃത്ത നൃത്യങ്ങൾ. 9.30ന് നാടൻപാട്ട്. 27ന് രാവിലെ 10ന് നാഗരൂട്ട്,​ 12ന് അന്നദാനം,​ 28ന് രാവിലെ 10ന് നാഗരൂട്ട്,​ 12ന് അന്നദാനം,​ രാത്രി 7ന് വിൽപ്പാട്ട്. 9.30ന് നാടകം. 29ന് രാവിലെ 10ന് നാഗരൂട്ട്. 12ന് അന്നദാനം,​ വൈകിട്ട് 6ന് ഘോഷയാത്ര. രാത്രി 7ന് നൃത്ത നൃത്യങ്ങൾ,​ 9ന് തിരുവാതിരകളി,​ പിന്നൽ തിരുവാതിര. 9.30ന് പള്ളിവേട്ട. 11ന് ഡാൻസ്,​ വെളുപ്പിന് 3.30ന് താലപ്പൊലി. മാർച്ച് 1ന് ഉച്ചയ്ക്ക് 2 മുതൽ ഗരുഢൻ തൂക്കം,​ രാത്രി 11ന് മിമിക്‌സ്,​ വെളുപ്പിന് 5ന് ആറാട്ട്.