ആറ്റിങ്ങൽ:വിളയിൽമൂല കോട്ടുമ്മൽ പരദേവതാ ക്ഷേത്ര ഉത്സവം 25ന് ആരംഭിക്കും.25ന് രാവിലെ 6.30ന് ഗണപതി ഹോമം,​11.30 ന് അന്നദാനം,​ 26ന് രാവിലെ 8.30ന് ഭാഗവത പാരായണം. 27ന് രാത്രി 7.30ന് ഭഗവതിസേവ, 28ന് പതിവ് ഉത്സവ ചടങ്ങുകൾ, 29ന് രാവിലെ 8ന് സമൂഹ പൊങ്കാല,​11.30ന് സമൂഹ സദ്യ.