വർക്കല:അയന്തി കുന്നിക്കോട് വനദുർഗാദേവി യോഗീശ്വരക്ഷേത്രത്തിലെ ഉതൃട്ടാതി മഹോത്സവവും പ്രതിഷ്ഠാവാർഷികവും 26ന് രാവിലെ 5.30ന് ഗണപതിഹോമം,8.30ന് സമൂഹപൊങ്കാല, ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകുന്നേരം 6.30ന് പുഷ്പാഭിഷേകം,7.15ന് കുങ്കുമാഭിഷേകം,8ന് ചമയവിളക്ക് എന്നിവയോടെ നടക്കും.