ആര്യനാട്:ഇറവൂർ ഗ്രാമദീപം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിലുള്ള ഗ്രന്ഥശാലയുടെ ഉദ്ഘാടനം യുവകവി ആര്യനാട് ശ്രിലാൽ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് വേണുഗോപാലൻ അദ്ധ്യക്ഷത വഹിച്ചു.കെ.എസ്.ശരത്ചന്ദ്രൻ,സതീശൻനായർ,കെ.എസ്.സുരേഷ് ബാബു,ഇറവൂർ അഭിലാഷ്,പി.ചന്ദ്രകുമാർ,രാജേന്ദ്രൻ,ബേബി,ഷനുകുമാർ എന്നിവർ സംസാരിച്ചു.