പോത്തൻകോട്: നന്നാട്ടുകാവ് തട്ടാകോണം തട്ടാകോണത്ത് വീട്ടിൽ ഭുവനേന്ദ്രൻ നായർ (58) നിര്യാതനായി . ഭാര്യ: ശ്രീകല. മക്കൾ: വിശാഖ്, വിദ്യ, വീണ . മരുമകൻ: സുജിത്ത്. സഞ്ചയനം ഞായറാഴ്ച 8.30ന്.