നെടുമങ്ങാട് : പൂവത്തൂർ ചെല്ലാംകോട് തുഷാര ഭവനിൽ എ.തുളസികുമാർ (55) നിര്യാതനായി.ഭാര്യ : ബിന്ദു.മാതാവ് : ശാന്ത. മക്കൾ : തുഷാര,നിഷാര,അനശ്വര.മരുമക്കൾ : വിഷ്ണു,ശ്രീലാൽ.സഞ്ചയനം 27 ന് രാവിലെ 9 ന്.