obitury

നെടുമങ്ങാട് : കരുപ്പൂരു കണ്ണാറംകോട് ശ്യാമള ഭവനിൽ രാധാകൃഷ്ണൻ (68,റിട്ട.മിൽമ) നിര്യാതനായി. ഭാര്യ :ശ്യാമള . മക്കൾ: രഞ്ജൻ,രഞ്ജിനി,അനാമിക എസ്.കൃഷ്ണ.സഞ്ചയനം ഇന്ന് രാവിലെ 8 ന്.