നെടുമങ്ങാട്:പനവൂർ വിളയിൽ വീട്ടിൽ അബ്ദുൽ അസീസ് (75) നിര്യാതനായി.ഭാര്യ.ഹാജിറ ബീവി.മക്കൾ ; ഷംനാദ് (അബുദാബി),നൗഷാദ് (ബിസിനസ്),നവാസ്,നാസിം (ഇരുവരും സൗദി), ഷീജ. മരുമക്കൾ: നസീമ,ഷാർമിലി, ഷെറിൻ, ഹലീൽ (ബിസിനസ്),അനീസ (ഫാർമസിസ്റ്റ്).