ukl

ഉഴമലയ്‌ക്കൽ: പരുത്തിക്കുഴി ഗവ. എൽ.പി.എസ് പഠനോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. റഹിം ഉദ്ഘാടനം ചെയ്‌തു. വിദ്യാർത്ഥി പ്രതിനിധി ഉത്തര അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബി.ബി. സുജാത, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എസ്. സുനിൽകുമാർ, കെ. ജയകുമാർ, വാർഡ് മെമ്പർമാരായ മനില ശിവൻ, ഷൈജ, ഹെഡ്മിസ്ട്രസ് ബിന്ദു, വി. ശശിധരൻ, ശ്രീലാൽ എന്നിവർ പങ്കെടുത്തു.