aliyamma-97

മാറിക: പെരിഞ്ചേരിൽ പരേതനായ പി.ജെ. ആൻഡ്രൂസിന്റെ ഭാര്യ ഏലിയാമ്മ (97) നിര്യാതയായി. സംസ്‌കാരം നാളെ (ബുധൻ) രാവിലെ 11.30ന് മാറിക സെന്റ് ജോസഫ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: ജിമ്മി ആൻഡ്രൂസ്, ഫാ. ജോയി ആൻഡ്രൂസ് (എസ്.എം.എ, ചെന്നൈ), ജോസ് ആൻഡ്രൂസ് (റിട്ട. ഫെഡറൽ ബാങ്ക്), ടോം ആൻഡ്രൂസ് (ഇൻഡോർ), ബേബി ആൻഡ്രൂസ്, ജോസഫൈൻ ജോസ് (സെൻട്രൽ ബാങ്ക്, കങ്ങഴ), ഫ്രാൻസീസ് ആൻഡ്രൂസ് (ക്ലാസിക് സ്റ്റുഡിയോ, വഴിത്തല), ടെസി മാത്യൂസ് (സൂപ്രണ്ട്, സെൻട്രൽ എക്‌സൈസ് കൊച്ചി). മരുമക്കൾ: റോസമ്മ, മറിയമ്മ (റിട്ട. എച്ച്.ഡി.എഫ്.സി. ബാങ്ക്, മണ്ണത്താനം വൈക്കം), ബീന, സോഫി, ജോസ് സിറിയക് (റിട്ട. ഓഡിറ്റർ, ഇൻഡ്യൻ റെയിൽവേ), കുസുമം, മാത്യൂസ് കെ. നെല്ലുവേലി (രജിസ്ട്രാർ, ഹൈക്കോടതി എറണാകുളം).