sathyan-67

തൃപ്പൂണിത്തുറ: ഇരുമ്പനം കക്കാട്ട്പറമ്പിൽ ഹൗസിൽ സത്യൻ കെ.ആർ (67) നിര്യാതനായി. ഭാര്യ: പരേതയായ ചന്ദ്രിക. മക്കൾ: സന്ധ്യ, സരിത, സവിത. മരുമക്കൾ: സന്തോഷ്, ദിലീപ്, സന്ദീപ്.