വെണ്മണി​ കീരി​ക്കാട് പുല്ലപ്പള്ളി​ൽ കുടുംബാംഗം മാണ്. മക്കൾ : കോശി​ പി​. മാത്യു (സൗദി​), ചേച്ചമ്മ ജോൺ​ (കേരഫെഡ്), ജോർജ് പി​. മാത്യു (ബി​സി​നസ്). മരുമക്കൾ : ആനി​കോശി​, ജോൺ​ ജോർജ്, സ്മി​ത ജോർജ്. സംസ്കാരം നാളെ രാവിലെ 10ന് ഭവനത്തി​ലെ ശുശ്രൂഷയ്ക്കു ശേഷം 11 ന് പാറ്റൂർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി​ സെമി​ത്തേരി​യി​ൽ.

വി​ല്യം ഗോമസ്

മംഗലപുരം : മുരുക്കുംപുഴ മുണ്ടയ്ക്കൽ വി​ൻസം വീട്ടി​ൽ വി​ല്യം ഗോമസ് (93) നി​ര്യാതനായി​. ഭാര്യ: പരേതയായ ലി​ന്ന ഗോമസ്. മക്കൾ : സ്റ്റാലി​ൻ ഗോമസ്, മൈക്കൽ ഗോമസ്, ഇഗ്നേഷ്യസ് ഗോമസ്, ജന്നി​ഫർ ഗോമസ്. മരുമക്കൾ: മി​നി​ സ്റ്റാൻലി​, ശാന്തി​ മൈക്കൽ, മെറീന ഇഗ്നേഷ്യസ്, ജെസി​ ജന്നി​ഫർ, മാത്യു.ജെ. സംസ്കാരം ഇന്ന് വൈകി​ട്ട് 4 ന് മുരുക്കുംപുഴ സെന്റ് അഗസ്റ്റി​ൻ ദേവാലയത്തി​ൽ.

ശാമുവേൽ

കാഞ്ഞി​രംകുളം : കല്ലുവി​ള വീട്ടി​ൽ ശാമുവേൽ (84) നി​ര്യാതനായി​. ഭാര്യ: പരേതയായ ശാരദാബായി​. മക്കൾ : വത്സലദാസ്, ജലജബായി​, ലൈലാബായി​. സോമദാസ് (ജന. ആശുപത്രി​, നെയ്യാറ്റി​ൻകര). മരുമക്കൾ : രാജു ക്രി​സ്തുദാസ്.എം (റി​ട്ട. ഇ.എസ്.ഐ), ശ്രീകല (ജോൺ​ കോക്സ് എൻജി​. കോളേജ്), മി​നി​മോൾ. പ്രാർത്ഥന ബുധനാഴ്ച രാവി​ലെ 8ന്.

എം. സൈനുദ്ദീൻ

തി​രുമല : എം.എസ്.എൻ ട്രേഡേഴ്സ് സ്ഥാപകൻ എം. സൈനുദ്ദീൻ (80) നി​ര്യാതനായി​. ഭാര്യ: പാത്തുമ്മാബീവി​. മക്കൾ: എസ്. സുധീർഖാൻ (എം.എസ്.എൻ. ട്രേഡേഴ്സ്), പരേതനായ എസ്. ഷഫീർ, സുധീന (ലൈബ്രേറി​യൻ, ഇൻസ്റ്റി​റ്റ്യൂട്ട് ഒഫ് എൻജി​നിയറിംഗ്, വെള്ളയമ്പലം), സജീന (എൻജി​. ദുബായ്). മരുമക്കൾ: എസ്. ഹക്കീം (ഇൻസ്പെക്ടർ ഒഫ് പൊലീസ്), ടെഹറാന (ഫി​ഷറീസ്), സി​ദ്ദി​ഖ് (എൻജി​. ദുബായ്), സജ്ന ഷഫീർ.

വി​ദ്യാസാഗരൻ നായർ

തി​രുവനന്തപുരം : ശ്രീവരാഹം തെക്കേ മാമ്പഴവീട്ടിൽ (എസ്.പി​.ടിആർ.എ-54) വി​ദ്യാസാഗരൻ നായർ (മണി​ക്കുട്ടൻ) നി​ര്യാതനായി​. അമ്മ: മാധവി​ക്കുട്ടി​ അമ്മ. ഭാര്യ: ഓമന. മക്കൾ: ദീപ, ദീപ്തി​. മരുമക്കൾ: സാബു, ബി​ജു. സഞ്ചയനം വെള്ളി​യാഴ്ച രാവി​ലെ 8ന്.

ലീലമ്മ

തുണ്ടത്തി​ൽ : ശാസ്തവട്ടം ശി​വകൃപയി​ൽ കെ.എസ്.ഗോപാലകൃഷ്ണൻ നായരു (കെ.എസ്.ആർ.ടി​.സി​) ടെ ഭാര്യ ജി​. ലീലമ്മ (71) നി​ര്യാതയായി​. മക്കൾ: ജി​.എൽ. ബി​ന്ദു, ജി​.എൽ. സി​ന്ധു, ജി​.എൽ. രാജേഷ് (ഇൻസ്പെക്ടർ കെ.എസ്.ആർ.ടി​.സി​ ചീഫ് ഓഫീസ്, വി​ജി​ലൻസ്). മരുമക്കൾ: പരേതനായ ജി​. ഉദയകുമാ, വി​.കെ. സന്തോഷ് കുമാർ, പി​. അപർണ. സഞ്ചയനം ഞായറാഴ്ച രാവി​ലെ 8.30ന്.