ചിറയിൻകീഴ്: മഞ്ചാടിമൂട് ചേനവിള കമലാലയത്തിൽ ചന്ദ്രശേഖരൻ നായർ (81, അപ്പുപിള്ള) നിര്യാതനായി. ഭാര്യ: കമലമ്മ. മക്കൾ: ഉഷാകുമാരി, ഗീത, ജയചന്ദ്രൻ, ചിത്ര, രമ, രാധിക, മീന. മരുമക്കൾ: ജി.വി.നായർ, തുളസീധരൻ നായർ, റൂബി, രവീന്ദ്രൻനായർ, സുരേഷ്, അശോകൻ, സുനിൽകുമാർ. സംസ്കാരം: ഇന്ന് രാവിലെ 10ന്.