കോവളം : കിടാരക്കുഴി, ശാന്തിപുരം, കുഴിയീവിള വീട്ടിൽ പരേതനായ പി.സുകുമാരൻ നാടാരുടെ ഭാര്യ കെ. കമലാക്ഷി (75) നിര്യാതയായി.മക്കൾ: വസന്ത, അംബിക, രാജാനന്ദൻ (കേരള നാടാർ സമാജം മുൻ പ്രസിഡന്റ്), ജയകുമാരി.
മരുമക്കൾ: ജി.സോമൻ, പരേതനായ എം.എസ്.ബാബു, പി.എൽ അനിത കുമാരി( വ്യവസായ വകുപ്പ് ഡയറക്ട റേറ്റ് ) ,സി.സദാശിവൻ. മരണാനന്തര ചടങ്ങ് വ്യാഴാഴ്ച രാവിലെ 8 ന്