muhammed-abdulkhader

ചിറയിൻകീഴ്: കാട്ടുമുറാക്കൽ ചെത്താന്റെവിള വീട്ടിൽ മുഹമ്മദ് അബ്ദുൾഖാദർ (86) നിര്യാതനായി. ഭാര്യ: ജമീലാബീവി. മക്കൾ: ആരിഫാ ബീവി, സാജിദാബീവി, ഷറഫുദ്ദീൻ, ലജീന, ഷൈല, നൗഷാദ്. മരുമക്കൾ: യൂസഫ്, അബൂബക്കർ, നസീറ, മൻസാർ, റഹീം, സീന.