വക്കം : പരയൻവിളാകത്ത് വീട്ടിൽ ഡി. ശിശുപാലൻ (72) നിര്യാതനായി. ഭാര്യ: വി. സുഷമ. മക്കൾ: ശ്യാം, അനു. മരുമകൻ : രതീഷ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.
കെ.എസ്. കരുണാകരൻ
നിലമാമൂട് : കുന്നത്തുകാൽ കുറ്റിക്കാട്ടുകോണത്ത് വടക്കുംകര ലക്ഷ്മിവിലാസത്തിൽ കെ.എസ്. കരുണാകരൻ (63) നിര്യാതനായി. ഭാര്യ: പി. കുമാരി. മക്കൾ: കെ.കെ. കവിത. മരുമകൻ : സിദ്ധാർത്ഥൻ. സഞ്ചയനം ഇന്ന് രാവിലെ 9ന്.
സി. ബേബി
നെയ്യാറ്റിൻകര : അത്താഴമംഗലം ഹിൽവ്യൂവിൽ പി.ഡബ്ളിയു.ഡി നെയ്യാറ്റിൻകര സബ്ഡിവിഷൻ റിട്ട. ഫസ്റ്റ് ഗ്രേഡ് ഓവർസിയർ സി. ബേബി (75) നിര്യാതയായി. ഭർത്താവ് : കെ. സദാശിവൻ (റിട്ട. ഡി.ടി.ഒ കെ.എസ്.ആർ.ടി.സി). മക്കൾ: മിനി.എസ്.ബി (സീനിയർ മാനേജർ, കെ.എസ്.എഫ്.ഇ, പ്രാവച്ചമ്പലം), ബീന എസ്.ബി (കെമിക്കൽ ഇൻസ്പെക്ടർ, കേരള ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഡിപ്പാർട്ടുമെന്റ്, തിരുവനന്തപുരം), ബിജു എസ്.ബി. (ബിസിനസ്). മരുമക്കൾ: എൻ. മോഹൻബോസ്, വി.ഐ. സജിത് കുമാർ, ദീപശ്രീ ബി.എസ്. സംസ്കാരം ഇന്ന് രാവിലെ 10ന്.
അംബുജാക്ഷി അമ്മ
കല്ലറ : പേരാപ്പ് തെങ്ങുവിള പുത്തൻവീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ അംബുജാക്ഷി അമ്മ (92) നിര്യാതയായി. മക്കൾ: സുശീല, പുരുഷോത്തമൻ, രവീന്ദ്രൻ, ഓമന, ശാന്ത, സാംബശിവൻ, സുഗത, കുമാരി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.
കിഷോർ ബാബു
കൊല്ലം : കടപ്പാക്കട ജനയുഗം നഗർ ലൈല സദനത്തിൽ പരേതരായ ശ്രീധരന്റെയും ജാനകിയുടെയും മകൻ കിഷോർ ബാബു (66) നിര്യാതനായി. ഭാര്യ: ആർ. ഷൈലജ.