പോത്തൻകോട്: പുളിയംകോട് ഇലഞ്ഞിമുറ്റത്ത് വീട്ടിൽ സി .കമലമ്മ (86,റിട്ട.ആരോഗ്യ വകുപ്പ് ) നിര്യാതയായി.മക്കൾ: മോഹനൻ നായർ,ഷീല .കെ. മരുമക്കൾ: ഇന്ദിര, രാജു.എസ്. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30 ന്.