ചിറയിൻകീഴ്: തിരുവനന്തപുരം ആറ്റുകാൽ ഭഗവതിക്ഷേത്രം ട്രസ്റ്റ് മുൻ സെക്രട്ടറിയും റിട്ടയേർഡ് സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥനുമായിരുന്ന ആറ്റുകാൽ ക്ഷേത്രത്തിന് സമീപം ചന്ദ്രലേഖയിൽ പി.രാമചന്ദ്രൻ നായർ (68) നിര്യാതനായി. ഭാര്യ: ലേഖ (റിട്ടയേർഡ് സീനിയർ സൂപ്രണ്ട്, ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ്). മക്കൾ: ശ്വേതാനായർ, ശിൽപ്പാനായർ. മരുമക്കൾ: രാജേഷ് (ദുബായ്), ആനന്ദ് (അബുദാബി). സംസ്കാരം: ഇന്ന് ഉച്ചയ്ക്ക് 3ന് പുത്തൻകോട്ട ശ്മശാനത്തിൽ.