കഴക്കൂട്ടം: പോത്തൻകോട് ബ്ളോക്ക് ഓഫീസിന് പിന്നിലെ വെട്ടുറോഡ് - കഴക്കൂട്ടം ഇടറോ‌ഡിൽ ബൈക്കിൽ നിന്ന് തെറിച്ച് വീണ് പരിക്കേറ്റ ശാന്തിപുരം പ്രഭ കോട്ടേജിൽ ഡേവിഡിന്റെ ഭാര്യ റാഹേൽ (59) മെഡിക്കൽകോളേജ് ആശുപത്രിയിൽ മരിച്ചു. രണ്ടാഴ്ച മുമ്പ് മകൻ ഓടിച്ച് ബൈക്കിന്റെ പിന്നിലിരുന്ന യാത്ര ചെയ്യവേയാണ് അപകടം. മക്കൾ: പ്രവീൺ, പ്രഭ, ജെയ്സൺ, ഫ്രെവിൻ.മരണാന്തര ചടങ്ങ് ഇന്ന് വൈകിട്ട് 4.30ന് ശാന്തിപുരം സെന്റ്ജോസഫ് ദേവാലയത്തിൽ.