കല്ലറ : ഈട്ടിമൂട് ചെറിയ വേങ്കോട് റിനി മന്ദിരത്തിൽ ധർമ്മരാജന്റെ ഭാര്യ വസന്ത (65) നിര്യാതയായി. മക്കൾ : റിനി, ധനേഷ്. മരുമക്കൾ: ബിജു, അപർണ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.
ദിലീപ്.എസ്.ആർ
ആറ്റിങ്ങൽ : അവനവൻചേരി കൈപ്പറ്റിമുക്ക് രാജശ്രീ ഭവനിൽ പരേതരായ ശശിധരൻ പിള്ളയുടെയും രാജലക്ഷ്മി അമ്മയുടെയും മകൻ ദിലീപ് എസ്.ആർ (വാവ, 43) നിര്യാതനായി. ഭാര്യ: രേഖ. മകൻ: ദേവദർശ്.
എ. ഭഗവതി അമ്മാൾതിരുവനന്തപുരം : ആര്യശാല ബ്രൈറ്റ് ഫർണിച്ചർ സ്ഥാപകൻ പരേതനായ എം.എസ്. ലക്ഷ്മണൻപിള്ളയുടെ ഭാര്യ എ. ഭഗവതി അമ്മാൾ (82) ആക്കുളം എസ്.എഫ്.എസ്. വാട്ടർ സ്കേപ്സ്, ഫ്ളാറ്റ് 7 ബിയിൽ നിര്യാതയായി. മക്കൾ : എൽ. അനന്തൻ, ബി. ഉമാലക്ഷ്മി. മരുമക്കൾ : സിന്ധു വി.എസ്, എം. രാജേഷ്.
സംസ്കാരം ഇന്ന് വൈകിട്ട് 5 ന് തൈക്കാട്ട് വെള്ളാള സമുദായ ശ്മശാനത്തിൽ.
ഹരിദാസ്
പാൽക്കുളങ്ങര : നാലുമുക്ക് സി.എൻ.ആർ.എ 133ൽ പരേതനായ ശിവശങ്കരൻ കുട്ടിയുടെയും ചെല്ലമ്മയുടെയും മകൻ ഹരിദാസ് (61) നിര്യാതയായി. സഹോദരങ്ങൾ : വസന്തകുമാരി.സി, നാഗേശ്വരി സി, ഗിരിജാദേവി, ശശികലാദേവി, വത്സലകുമാരി, ശശികുമാർ സി.എസ്, പരേതനായ സതീഷ്‌കുമാർ, ശംഭുകുമാർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്.
സുബാഷ് ചന്ദ്രദാസ്
തിരുവനന്തപുരം : പേരൂർക്കട ദേവപാലൻ നഗർ ഡി.പി.എൻ. 162 സർവേ സ്കൂൾ റോഡിൽ സുബാഷ് ചന്ദ്രദാസ് (59) നിര്യാതനായി. ഉപ്പിടാവിള വീട്ടിൽ പരേതനായ സി. ചെല്ലപ്പന്റെയും ഭഗീരഥിയുടെയും മകനാണ്. സഹോദരങ്ങൾ : സി. പ്രഹ്ളാദൻ, പരേതനായ സി. ദേവരാജൻ, സി. പാർത്ഥസാരഥി, സി. ഭദ്രകുമാർ, സി. മോഹൻദാസ്, ബി. സ്വയംപ്രഭ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.
കെ. വേലായുധൻ നായർ
കാലടി : കാലടി മേക്കതിൽ വീട്ടിൽ കെ. വേലായുധൻ നായർ (91) നിര്യാതനായി. ഭാര്യ : എൽ. രത്നമ്മ. മക്കൾ : ലത എസ്. നായർൻ, രമ സി. നായർ, ശുഭ വിജയൻ. മരുമക്കൾ: എൻ. ശ്രീകണ്ഠൻ നായർ, ചന്ദ്രശേഖരൻ നായർ (എൻ.എസ്.എസ്. താലൂക്ക് യൂണിയൻ പ്രസിഡന്റ്, കാട്ടാക്കട), എ. വിജയൻ (റിട്ട.ആർമി)
സഞ്ചയനം വെള്ളിരാവിലെ 8 മണിക്ക്.