തിരുവനന്തപുരം : വട്ടിയൂർക്കാവ് തൊഴുവൻകോട് കുമാർ സദനത്തിൽ റ്റി.ഇ.പി.എ 13ൽ പരേതനായ തങ്കപ്പന്റെ ഭാര്യ എൽ. സരസമ്മ (90) നിര്യാതയായി. മക്കൾ : പ്രസന്ന, ശ്രീകുമാർ. മരുമക്കൾ: ദിവാകരൻ, മഞ്ചുലത. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.