തിരുവനന്തപുരം: മണക്കാട് സൈന മൻസിലിൽ പരേതനായ എം.എ.ഹസ്സന്റെ മകൻ നിസ്സാമുദീൻ (69, സൈന ഹോട്ടൽ, ചാല) നിര്യാതനായി.ഭാര്യ:റമീസാ ബീവി. മക്കൾ : താഹിർ, തസ്നി. മരുമക്കൾ: അൻവർ, മുസ്കാൻ. ഖബറടക്കം വള്ളക്കടവ് മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.