കിളിമാനൂർ: പോങ്ങനാട് മുണ്ടയിൽക്കോണം എസ്.എസ്.വില്ലയിൽ പരേതനായ ദാമോദരന്റെ ഭാര്യ രത്നവല്ലി (85) നിര്യാതയായി . മക്കൾ: അശോക് കുമാർ, ശശികുമാർ, പ്രസന്നകുമാരി ( പള്ളിക്കൽ ഗ്രാമ പഞ്ചായത്തംഗം).മരുമക്കൾ: സുഷ, സരോജം, ദേവരാജൻ സഞ്ചയനം: വെള്ളിയാഴ്ച 8.30 ന്