ബാലരാമപുരം: പുന്നക്കാട് നൈനാകോണത്ത് കാവിൽ ശ്രീ ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാവാർഷികവും രേവതി മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 9ന് നാഗർപൂജ,​ ഉച്ചയ്‌ക്ക് 12.30ന് അന്നദാനസദ്യ,​ വൈകിട്ട് 5ന് വിശേഷാൽപൂജ,​ 5.30ന് ഐശ്വര്യാർച്ചന,​ 6.45ന് ദീപാരാധന,​ 7ന് പുഷ്‌പാഭിഷേകം,​ 8.45ന് സാമ്പത്തിക സഹായ വിതരണം, 9ന് ഗാനമേള.